SPECIAL REPORTഅപേക്ഷയില്‍ പറഞ്ഞത് എഥനോള്‍ കമ്പനിക്ക് വേണ്ടിയെന്ന്; എലപ്പുള്ളി ബ്രൂവറിയ്ക്ക് വേണ്ടിയെന്ന് അറിഞ്ഞത് ഇപ്പോള്‍ മാത്രം; ഒയാസിസ് കമ്പനി തെറ്റിദ്ധരിപ്പിച്ചു; മദ്യ നിര്‍മാണ കമ്പനിയ്ക്ക് വെള്ളം നല്‍കാനാകില്ലെന്ന് വാട്ടര്‍ അതോറിറ്റിസ്വന്തം ലേഖകൻ21 Jan 2025 5:26 PM IST